17 November 2018

വൻ പാപങ്ങളിൽ ഏറ്റവും ഗുരുതരം

ബൂബക്ർ (റ) റിപ്പോർട്ട് ചെയ്യുന്നു, ഒരിക്കൽ നബി തിരുമേനി ﷺ ഞങ്ങളോട് ചോദിച്ചു "വൻ പാപങ്ങളിൽ ഏറ്റവും ഗുരുതരം ഏതെന്നു ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?" മൂന്നു വട്ടം നബി ﷺ ഈ ചോദ്യം ആവർത്തിച്ചു. "അറിയിച്ചാലും; അല്ലാഹുവിന്റെ ദൂതരെ" ഞങ്ങൾ പറഞ്ഞു. തിരുമേനി ﷺ ഞങ്ങളോട് പറഞ്ഞു "അല്ലാഹുവിൽ പങ്കു ചേർക്കലും മാതാപിതാക്കളെ ദ്രോഹിക്കലുമത്രെ അത്"

No comments: