03 April 2013

അത് മനുഷ്യന്റെതാണ്


ദീനാ തെരുവിലൂടെ...

ഒരു അമുസ്ലിമിന്റെ ശവ മഞ്ചവുമായി ആളുകള്‍ പോകുമ്പോള്‍

 നബി ﷺ എഴുന്നേറ്റു ബഹുമാനിച്ചു

ഒരാള്‍ പറഞ്ഞു : അത് അമുസ്ലിമിന്റെതാണ്

നബി തങ്ങൾ  പറഞ്ഞു :  ' അത് മനുഷ്യന്റെതാണ് '

صلي الله علي محمد .صلي الله عليه وسلم

No comments: