Showing posts with label 56. രണ്ടു സുഹൃത്തുക്കൾ. Show all posts
Showing posts with label 56. രണ്ടു സുഹൃത്തുക്കൾ. Show all posts

17 November 2018

രണ്ടു സുഹൃത്തുക്കൾ

നബി തിരുമേനി ﷺ പറഞ്ഞു

"രണ്ടു സുഹൃത്തുക്കൾ രണ്ടു കൈകൾ പോലെയാണ്, ഒന്ന് മറ്റൊന്നിനെ വൃത്തിയാക്കാൻ സഹായിച്ചു കൊണ്ടിരിക്കും. വിശ്വാസികളായ രണ്ടു പേർ പരസ്പരം കണ്ടു മുട്ടിയാൽ ഒരാളിൽ നിന്നും മറ്റൊരാൾക്ക് എന്തെങ്കിലുമൊരു നന്മ അല്ലാഹു പ്രധാനം ചെയ്യാതിരിക്കില്ല"

صلي الله علي محمد .صلي الله عليه وسلم