Showing posts with label 48. വൻ പാപങ്ങളിൽ ഏറ്റവും ഗുരുതരം. Show all posts
Showing posts with label 48. വൻ പാപങ്ങളിൽ ഏറ്റവും ഗുരുതരം. Show all posts

17 November 2018

വൻ പാപങ്ങളിൽ ഏറ്റവും ഗുരുതരം

അബൂബക്ർ (റ) റിപ്പോർട്ട് ചെയ്യുന്നു, ഒരിക്കൽ നബി തിരുമേനി ﷺ ഞങ്ങളോട് ചോദിച്ചു "വൻ പാപങ്ങളിൽ ഏറ്റവും ഗുരുതരം ഏതെന്നു ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?" മൂന്നു വട്ടം നബി ﷺ ഈ ചോദ്യം ആവർത്തിച്ചു. "അറിയിച്ചാലും; അല്ലാഹുവിന്റെ ദൂതരെ" ഞങ്ങൾ പറഞ്ഞു. തിരുമേനി ﷺ ഞങ്ങളോട് പറഞ്ഞു "അല്ലാഹുവിൽ പങ്കു ചേർക്കലും മാതാപിതാക്കളെ ദ്രോഹിക്കലുമത്രെ അത്"