Showing posts with label 18. അഞ്ചു കാര്യങ്ങള്‍. Show all posts
Showing posts with label 18. അഞ്ചു കാര്യങ്ങള്‍. Show all posts

10 June 2013

അഞ്ചു കാര്യങ്ങള്‍

മുത്ത്‌ ഹബീബ് ﷺ പറഞ്ഞു
"എന്റെ സമുദായം അഞ്ചു കാര്യങ്ങള്‍ ഇഷ്ട്ടപ്പെടുകയും അഞ്ചു കാര്യം വിസ്മരിക്കുകയും ചെയ്യുന്ന ഒരു കാലം വരാനുണ്ട്.

അവര്‍ ഇഹ ലോകത്തെ സ്നേഹിക്കും, പരലോകത്തെ വിസ്മരിക്കും
ധനത്തെ സ്നേഹിക്കും, ദൈവ വിചാരണയെ വിസ്മരിക്കും
കുടുംബത്തെ സ്നേഹിക്കും, സത്യത്തെ വിസ്മരിക്കും
സ്വശരീരത്തെ സ്നേഹിക്കും, അല്ലാഹുവിനെ വിസ്മരിക്കും
അവര്‍ക്ക് ഞാനുമായി ഒരു ബന്ധവുമില്ല, എനിക്ക് അവരുമായി ഒരു ബന്ധവുമില്ലാത്ത പോലെ"

صلي الله علي محمد .صلي الله عليه وسلم